1917ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ അധ്യായനം നടത്തി പ്രശസ്തരായവര്‍ ഏറെയാണ്.കാസര്‍ഗോഡ് ജില്ലയില്‍ ആദ്യകാലത്ത് സ്ഥാപിതമായതും പടന്നഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്കൂളുമാണിത്.കലാ-കായിക പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വിദ്യാലയമാണിത്.ശ്രീ.പാലായി കണ്ടക്കോരന്‍ എന്ന മഹത് വ്യക്തിത്വമാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഇപ്പോള്‍ ശ്രീ രമേശന്‍നായരാണ് മാനേജര്‍.107 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.ഹെഡ് മിസ് ട്രസ്സ് ഉള്‍പ്പെടെ 6അധ്യാപകര്‍ ജോലി ചെയ്യുന്നു.
No comments:
Post a Comment